Wednesday, November 14, 2018 Last Updated 12 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.12 AM

ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിമാരും സഹായത്തിന്‌

ന്യൂഡല്‍ഹി: പേമാരിയും പ്രളയവും നാശംവിതച്ച കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിമാരുടെ സഹായവും.
ചീഫ്‌ ജസ്‌റ്റിസ്‌ രാജേന്ദ്ര മേനോനു പുറമേ ജഡ്‌ജിമാരും ഹൈക്കോടതി രജിസ്‌ട്രിയും ഉള്‍പ്പെടെയുള്ളവര്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും തുക കൈമാറുകയെന്ന്‌ ഡല്‍ഹി ഹൈക്കോടതി രജിസ്‌ട്രാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

Ads by Google
Friday 24 Aug 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW