Friday, September 14, 2018 Last Updated 59 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.12 AM

യൂറോപ്യന്‍ യൂണിയന്‍ സഹായം 1.53 കോടി

ന്യൂഡല്‍ഹി: പ്രളയദുരിതത്തില്‍നിന്നു കരകയറാന്‍ കേരളത്തിനു യൂറോപ്യന്‍ യൂണിയ(ഇ.യു)ന്റെ കൈത്താങ്ങ്‌. ആദ്യഘട്ടമെന്ന നിലയില്‍ 190,000 യൂറോ (1.53 കോടി രൂപ) യാണു സഹായം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റിക്കാണു തുക കൈമാറുകയെന്ന്‌ 28 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഇ.യു. അധികൃതര്‍ പറഞ്ഞു.
പ്രാഥമികഘട്ടമെന്ന നിലയിലാണിതെന്നും കേരളത്തിലെ 25,000 പേര്‍ക്ക്‌ ഈ തുക പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷയെന്നും ഇ.യു. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

Ads by Google
Friday 24 Aug 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW