Saturday, July 20, 2019 Last Updated 22 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.07 AM

ഫെയ്‌സ് ബുക്കും പറഞ്ഞു 'കടക്ക്‌ പുറത്ത്‌ '; 400 ആപ്പുകളെ നീക്കി

uploads/news/2018/08/243020/in2.jpg

ന്യൂയോര്‍ക്ക്‌: ഡേറ്റ ചോര്‍ത്തല്‍ വിവാദത്തില്‍നിന്നു പുറത്തുകടക്കാന്‍ കര്‍ശന നടപടിയുമായി ഫെയ്‌സ്‌ബുക്ക്‌.
ഡേറ്റ ചേര്‍ത്തലിന്റെ പേരില്‍ 400 ആപ്പുകളെ ഫെയ്‌സ്‌ബുക്ക്‌ തടഞ്ഞു. കേംബ്രിഡ്‌ജ്‌ അനലറ്റിക്ക വിവാദത്തിനുശേഷം ഇതാദ്യമായാണ്‌ ഇത്രയും ആപ്പുകളെ ഫെയ്‌സ്‌ബുക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്യുന്നത്‌. മേയില്‍ 200 ആപ്പുകളെ ഫെയ്‌സ്‌ബുക്ക്‌ തടഞ്ഞിരുന്നു. ആയിരത്തോളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും ഫെയ്‌സ്‌ബുക്ക്‌ അറിയിച്ചു.

Ads by Google
Friday 24 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW