Monday, July 22, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.06 AM

യു.എസില്‍ ഇന്ത്യന്‍വംശജനെ കൊന്നയാള്‍ അറസ്‌റ്റില്‍

ന്യുയോര്‍ക്ക്‌: ഇന്ത്യന്‍വംശജനായ വ്യാപാരിയെ കടയില്‍ കുത്തിക്കൊന്ന പ്രതി അറസ്‌റ്റില്‍. ന്യൂജഴ്‌സിയില്‍ തെര്‍ലോക്‌ സിങ്‌(55) എന്ന ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ റോബര്‍ട്ടോ ഉബേര(55)യെയാണു പിടികൂടിയത്‌.
കഴിഞ്ഞ പതിനാറിനായിരുന്നു നെഞ്ചിനു കുത്തേറ്റു മരിച്ചനിലയില്‍ സിങ്ങിനെ ബന്ധു കണ്ടെത്തിയത്‌. ആറുവര്‍ഷമായി നടത്തുന്ന കടയില്‍ പ്രതി മുമ്പു ജോലിക്കാരനായിരുന്നു. എങ്കിലും കൊലപാതകകാരണം വ്യക്‌തമല്ല.

Ads by Google
Friday 24 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW