Thursday, August 23, 2018 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 05.03 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; ചിങ്ങം 1194

2018 ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 16 വരെ
uploads/news/2018/08/242906/joythi230818a.jpg

ഗ്രഹങ്ങളുടെ പ്രത്യേകമായ വിന്യാസംമൂലം മാസത്തിലെ ഏതാനും ദിവസങ്ങള്‍ കാലസര്‍പ്പ ബന്ധത്തില്‍ വരുന്ന മാസമാണ് ഈ വര്‍ഷത്തെ ചിങ്ങം. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ലഭ്യമായ മാസവുമാണ് ഇത്. ചിങ്ങം 6 (ഓഗസ്റ്റ് 22) വാസ്തുപുരുഷന്‍ ഉണരുന്ന ദിവസമാണ്. അന്നുപകല്‍ 3: 36 മുതല്‍ 04:12 വരെയുള്ള സമയം വാസ്തുപുരുഷന്‍ താംബൂല ഭൂക്തിയിലായതിനാല്‍ മറ്റ് ഗുണദോഷചിന്തകള്‍ കൂടാതെ ഗൃഹാരംഭ പ്രവേശനങ്ങള്‍ക്ക് ഉത്തമം.

ഓഗസ്റ്റ് 17 (ചിങ്ങം 1, വെളളി): പകല്‍ 04:11 വരെ ചോതി. തുടര്‍ന്ന് വിശാഖം. രാത്രി 01:01 വരെ ശുക്ലപക്ഷ സപ്തമി. മാസത്തിലെ വിശാഖം ശുക്ലപക്ഷ സപ്തമി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. വിവാഹനിശ്ചയം, ഭൂമിയിടപാടുകള്‍, ഗൃഹാരംഭ പ്രവേശനങ്ങള്‍, പണമിടപാടുകള്‍ എന്നിവയ്ക്ക് ദിനം അനുകൂലമാണ്. ദിവസഗുണവര്‍ദ്ധനയ്ക്ക് ഗണപതിഭജനം നടത്തുക.

ഓഗസ്റ്റ് 18 (ചിങ്ങം 2, ശനി): പകല്‍ 05:21 വരെ വിശാഖം. തുടര്‍ന്ന് അനിഴം. രാത്രി 01:47 വരെ ശുക്ലപക്ഷ അഷ്ടമി. മാസത്തിലെ ശുക്ലപക്ഷ അഷ്ടമിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മ
ംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍, പണമിടപാടുകള്‍ എന്നിവ ഒഴിവാക്കുക. സല്‍സന്താനയോഗമുള്ള ദിവസമല്ല. സാധിക്കുമെങ്കില്‍
സിസേറിയന്‍ പ്രസവം ഒഴിവാക്കുക. ദിവസദോഷശാന്തിക്ക് ധര്‍മ്മശാസ്താഭജനം നടത്തുക. അന്നദാനം നടത്തുന്നതും ഉത്തമം.

ഓഗസ്റ്റ് 19 (ചിങ്ങം 3, ഞായര്‍): വൈകിട്ട് 07:14 വരെ അനിഴം. തുടര്‍ന്ന് തൃക്കേട്ട. രാത്രി 03:16 വരെ ശുക്ലപക്ഷ നവമി. മാസത്തിലെ അനിഴം, ശുക്ലപക്ഷ നവമിശ്രാദ്ധം എന്നിവ ആചരി
ക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ചോറൂണ്‍, യാത്രകള്‍ എന്നിവയാവാം. പുതിയ വാഹനത്തില്‍ ആദ്യമായി കയറുക, പുതിയ വസ്ത്രാഭരണങ്ങള്‍ ആദ്യമായി ധരിക്കുക
എന്നിവയ്ക്ക് ഉത്തമം. വൈകിട്ട് 07:14 ന് ശേഷം പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ഓഗസ്റ്റ് 20 (ചിങ്ങം 4, തിങ്കള്‍): രാത്രി 09:41 വരെ തൃക്കേട്ട. തുടര്‍ന്ന് മൂലം. രാത്രി പുലരുന്ന 05:17 വരെ ശുക്ലപക്ഷദശമി. മാസത്തിലെ തൃക്കേട്ട, ശുക്ലപക്ഷദശമി ശ്രാദ്ധം ആചരിക്കേണ്ടത്
ഇന്നാണ്. രാത്രി 09:41 വരെ പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. വൈകിട്ട് 07:41 മുതല്‍ രാത്രി 11:41 വരെ ഗ
ണ്ഡാന്തസന്ധിദോഷവും ഉണ്ട്. മംഗളകര്‍മ്മങ്ങള്‍ക്ക് ദിനം ചേര്‍ന്നതല്ല.

ഓഗസ്റ്റ് 21 (ചിങ്ങം 5, ചൊവ്വ): രാത്രി 12:34 വരെ മൂലം. ദിനം മുഴുവന്‍ ശുക്ലപക്ഷ ഏകാദശി. മാസത്തിലെ മൂലം, ശുക്ലപക്ഷ ഏകാദശിശ്രാദ്ധം, മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത്
ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല.

ഓഗസ്റ്റ് 22 (ചിങ്ങം 6, ബുധന്‍): രാത്രി 03:38 വരെ പൂരാടം. ഒപ്പം കാലത്ത് 07:40 വരെ ശുക്ലപക്ഷ ഏകാദശി. തുടര്‍ന്ന് ദ്വാദശി. പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ രാത്രി 03:38 വരെ സംഭവി
ക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍ സാധിച്ചാല്‍ ഒഴിവാക്കുക. പണമിട
പാടുകള്‍, വാഹനം വാങ്ങല്‍ എന്നിവയ്ക്കും ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവങ്ങള്‍ ഒഴിവാക്കിയാല്‍ നന്ന്.

ഓഗസ്റ്റ് 23 (ചിങ്ങം 7, വ്യാഴം): ദിനം മുഴുവന്‍ ഉത്രാടം. കാലത്ത് 10:15 വരെ ശുക്ലപക്ഷ ദ്വാദശി. തുടര്‍ന്ന് ത്രയോദശി. ദിവസത്തിന് ശുഭബന്ധമുണ്ട്. ഗൃഹപ്രവേശനത്തിനും ഭൂമിവാങ്ങല്‍
എന്നിവയ്ക്കും ഉത്തമം. വിവാഹനിശ്ചയം, വിവാഹം, പുതിയ വസ്ത്രാഭരണങ്ങള്‍ എന്നിവയ്ക്കും ദിനം ഉത്തമം. പുതിയ വിദ്യകള്‍ അഭ്യസിച്ചു തുടങ്ങല്‍, വസ്ത്രധാനം, അന്നദാനം, പുതിയ
ചുമതലകള്‍ ഏറ്റെടുക്കല്‍ എന്നിവയ്ക്കും ദിനം ചേര്‍ന്നതാണ്. ദിവസഗുണവര്‍ദ്ധനയ്ക്ക് വിഷ്ണുഭജനം നടത്തുക.

ഓഗസ്റ്റ് 24 (ചിങ്ങം 8, വെള്ളി): കാലത്ത് 06:47 വരെ ഉത്രാടം. തുടര്‍ന്ന് തിരുവോണം. ഒപ്പം പകല്‍ 12:50 വരെ ശുക്ലപക്ഷ ത്രയോദശി. തുടര്‍ന്ന് ചതുര്‍ദ്ദശി. പകല്‍ 12:50 വരെ ദിവസത്തിന്
ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ഉത്തമം. വിവാഹനിശ്ചയം, എഗ്രിമെന്റുകളിലൊപ്പിടല്‍, ദീര്‍ഘദൂരയാത്രകള്‍ നടത്തല്‍ എന്നിവയ്ക്ക് ദിനം ഉത്തമം.
സല്‍സന്താനയോഗമുള്ള ദിനമാണ്. സിസേറിയന്‍ പ്രസവങ്ങള്‍ ആവാം. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശിവഭജനം നടത്തുക.

ഓഗസ്റ്റ് 25 (ചിങ്ങം 9, ശനി): കാലത്ത് 09:48 വരെ തിരുവോണം. തുടര്‍ന്ന് അവിട്ടം. പകല്‍ 03:16 വരെ ശുക്ലപക്ഷ ചതുര്‍ദ്ദശി. തുടര്‍ന്ന് പൗര്‍ണ്ണമി. മാസത്തിലെ അവിട്ടം, പൗര്‍ണ്ണമി ശ്രാദ്ധ
ം, തിരുവോണം പിറന്നാല്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മൃത്യുനക്ഷത്രബന്ധമുള്ളതിനാല്‍ കാലത്ത് 09:48 വരെ ദിവസത്തിന് ശുഭബന്ധമില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു
ന്നതിന് ദിനം ചേര്‍ന്നതല്ല.
ഓഗസ്റ്റ് 26 (ചിങ്ങം 10, ഞായര്‍): പകല്‍ 12:35 വരെ അവിട്ടം. തുടര്‍ന്ന് ചതയം. ഒപ്പം പകല്‍ 05:25 വരെ പൗര്‍ണ്ണമി. തുടര്‍ന്ന് കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ ചതയം ശ്രാദ്ധം, അവിട്ടം പി
റന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദേവകാര്യങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ഉത്തമം. ശ്രദ്ധയോടെ വ്രതമെടുത്ത് മഹാവിഷ്ണു ഭജനം നടത്തുന്നത് ശ്രേയസ്‌ക്കരമാണ്. യഥാശ
ക്തി അന്നദാനം, മധുരപലഹാരദാനം എന്നിവ നടത്തുന്നതും ഉത്തമം.
ഓഗസ്റ്റ് 27 (ചിങ്ങം, തിങ്കള്‍): പകല്‍ 03:03 വരെ ചതയം. തുടര്‍ന്ന് പൂരൂരുട്ടാതി. ഒപ്പം വൈകിട്ട് 07:14 വരെ കൃഷ്ണപക്ഷ പ്രഥമ. തുടര്‍ന്ന് ദ്വിതീയ. മാസത്തിലെ പൂരൂരുട്ടാതി കൃഷ്ണ
പക്ഷ പ്രഥമശ്രാദ്ധം, ചതയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പകല്‍ 03:03 നുശേഷം പിണ്ഡനൂല്‍
ദോഷമുള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ഓഗസ്റ്റ് 28 (ചിങ്ങം 12, ചൊവ്വ): പകല്‍ 05:08 വരെ പൂരൂരുട്ടാതി തുടര്‍ന്ന് ഉത്രട്ടാതി ഒപ്പം രാത്രി 08:39 വരെ കൃഷ്ണപക്ഷ ദ്വിതീയ. തുടര്‍ന്ന് തൃതീയ. മാസത്തിലെ കൃഷ്ണപക്ഷ ദ്വീതിയ
ശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 05:08 വരെ പിണ്ഡനൂല്‍ ദോഷമുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവ
രും. ദിവസത്തിന് ശുഭബന്ധം കുറവാണ്. ദിവസഗുണ വര്‍ദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക.

ഓഗസ്റ്റ് 29 (ചിങ്ങം 13, ബുധന്‍): വൈകിട്ട് 06:47 വരെ ഉത്രട്ടാതി. ഒപ്പം രാത്രി 08:39 വരെ കൃഷ്ണപക്ഷദ്വിതീയ. തുടര്‍ന്ന് തൃതീയ മാസത്തിലെ കൃഷ്ണപക്ഷ ദ്വീതിയ ശ്രദ്ധം, പൂരൂരുട്ടാതി
പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. പണമിടപാടുകള്‍ നടത്തുന്നതിന് ദിനം ചേര്‍ന്നതല്ല. വസുപഞ്ചകദോഷ
ത്തിന് പറഞ്ഞിട്ടുള്ള എല്ലാ ഘടകങ്ങളും ചേര്‍ന്നുവരാത്തതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് വസുപഞ്ചകദോഷമില്ല.

ഓഗസ്റ്റ് 30 (ചിങ്ങം, വ്യാഴം): രാത്രി 08:01 വരെ രേവതി. ഒപ്പം രാത്രി 10:10 വരെ കൃഷ്ണപക്ഷ ചതുര്‍ത്ഥി. മാസത്തിലെ രേവതി, കൃഷ്ണപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, രേവതി പിറന്നാള്‍ എ
ന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. വൈകിട്ട് 6:01 മുതല്‍ രാത്രി 10:01 വരെ ഗണ്ഡാന്തസന്ധിദോഷമുള്ളതിനാല്‍ ഈ
സമയം മംഗളകര്‍മ്മങ്ങള്‍, ദീര്‍ഘകാലഫലം പ്രതീക്ഷിക്കുന്ന കര്‍മ്മങ്ങള്‍ ഇവ ഒഴിവാക്കുക. ദിവസഗുണ വര്‍ദ്ധനയ്ക്ക് വിഷ്ണുഭജനം നടത്തുക.

ഓഗസ്റ്റ് 31: (ചിങ്ങം 15, വെള്ളി): രാത്രി 08:46 വരെ അശ്വതി. ഒപ്പം രാത്രി 10:12 വരെ കൃഷ്ണപക്ഷ പഞ്ചമി. മാസത്തിലെ അശ്വതി, കൃഷ്ണപക്ഷ പഞ്ചമിശ്രാദ്ധം, അശ്വതി പിറന്നാള്‍ എ
ന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്ര ആരംഭിക്കുക, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം, ഔഷധസേവാരംഭം, വിദ്യാരംഭം, വാഹനം വാങ്ങല്‍,
ഭവനത്തിലെ പൂജാമുറി ഒരുക്കല്‍, പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്ക് ദിനം അനുകൂലമാണ്.

സെപ്റ്റംബര്‍ 1 (ചിങ്ങം 16, ശനി): രാത്രി 09:02 വരെ ഭരണി. ഒപ്പം രാത്രി 09:45 വരെ കൃഷ്ണപക്ഷ ഷഷ്ഠി. മാസത്തിലെ ഭരണി, കൃഷ്ണപക്ഷ ഷഷ്ഠി ശ്രാദ്ധം, ഭരണി പിറന്നാള്‍ എന്നിവ
ആചരിക്കേണ്ടത് ഇന്നാണ്. രാത്രി 09:02 വരെ പിണ്ഡനൂല്‍ദോഷം ഉളളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദിവസഗുണ വര്‍ദ്ധനയ്ക്കായി
ശാസ്താഭജനം നടത്തുക.
സെപ്റ്റംബര്‍ 2 (ചിങ്ങം 17, ഞായര്‍): രാത്രി 08:49 വരെ കാര്‍ത്തിക. ഒപ്പം രാത്രി 08:48 വരെ കൃഷ്ണപക്ഷ സപ്തമി. മാസത്തിലെ കാര്‍ത്തിക, കൃഷ്ണപക്ഷ സപ്തമി ശ്രാദ്ധം, കാര്‍ത്തിക
പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. അഗ്നി നക്ഷത്രബന്ധമുള്ളതിനാല്‍ ദിവസം ശുഭകാര്യങ്ങള്‍ക്കു ചേര്‍ന്നതല്ല. പണമിടപാടുകള്‍ നടത്തുന്നതിന് ദിനം അനുകൂലമല്ല. ദീര്‍ഘദൂ
രയാത്രകള്‍ നടത്തുന്നതിനും ദിനം നന്നല്ല.

സെപ്റ്റംബര്‍ 3 (ചിങ്ങം 18, തിങ്കള്‍): രാത്രി 08:05 വരെ രോഹിണി. ഒപ്പം രാത്രി 07:20 വരെ കൃഷ്ണപക്ഷ അഷ്ടമി. മാസത്തിലെ രോഹിണി കൃഷ്ണപക്ഷ അഷ്ടമിശ്രാദ്ധം, രോഹിണി പി
റന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. പണമിടപാടുകള്‍ നടത്തുക, നിക്ഷേപ
ങ്ങള്‍ നടത്തുക എന്നിവയ്ക്കും ദിനം ചേര്‍ന്നതല്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം എന്നിവയ്ക്കും ദിനം ചേര്‍ന്നതല്ല.

സെപ്റ്റംബര്‍ 4 (ചിങ്ങം 19, ചൊവ്വ): വൈകിട്ട് 06:52 വരെ മകയിരം. തുടര്‍ന്ന് തിരുവാതിര. ഒപ്പം പകല്‍ 05:23 വരെ കൃഷ്ണപക്ഷ നവമി. തുടര്‍ന്ന് ദശമി. മാസത്തിലെ മകയിരം, കൃഷ്ണപക്ഷ
നവമിശ്രാദ്ധം, മകയിരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ബിസിനസ്സ് ആരംഭം, ദീര്‍ഘദൂരയാത്രകള്‍ നടത്തല്‍,
വിവാഹ നിശ്ചയം എന്നിവയ്ക്ക് ദിനം അനുകൂലമല്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് സുബ്രഹ്മണ്യഭജനം നടത്തുക.
സെപ്റ്റംബര്‍ 5 (ചിങ്ങം 20, ബുധന്‍): പകല്‍ 05:14 വരെ തിരുവാതിര. തുടര്‍ന്ന് പുണര്‍തം. ഒപ്പം പകല്‍ 03:01 വരെ കൃഷ്ണപക്ഷ ദശമി. തുടര്‍ന്ന് ഏകാദശി. മാസത്തിലെ തിരുവാതിര, കൃ
ഷ്ണപക്ഷ ദശമി, ഏകാദശി ശ്രാദ്ധം, തിരുവാതിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പകല്‍ 05:14 വരെ പിണ്ഡനൂല്‍ദോഷമുളളതിനാല്‍
അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

സെപ്റ്റംബര്‍ 6 (ചിങ്ങം 21, വ്യാഴം): പകല്‍ 03:18 വരെ പുണര്‍തം. തുടര്‍ന്ന് പൂയം. ഒപ്പം പകല്‍ 12:15 വരെ കൃഷ്ണപക്ഷ ഏകാദശി. തുടര്‍ന്ന് ദ്വാദശി. മാസത്തിലെ പുണര്‍തം, പൂയം, കൃ
ഷ്ണപക്ഷ ദ്വാദശിശ്രാദ്ധം, പുണര്‍തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്. ചി
കിത്സാരംഭം, പണമിടപാടുകള്‍ നിക്ഷേപങ്ങള്‍ നടത്തുക എന്നിവയ്ക്കും ദിനം അനുകൂലമാണ്.
സെപ്റ്റംബര്‍ 7 (ചിങ്ങം 22, വെള്ളി): പകല്‍ 12:56 വരെ പൂയം. തുടര്‍ന്ന് ആയില്യം. ഒപ്പം കാലത്ത് 09:12 വരെ കൃഷ്ണപക്ഷ ദ്വാദശി. തുടര്‍ന്ന് ത്രയോദശി. മാസത്തിലെ ആയില്യം, കൃഷ്ണ
പക്ഷ ത്രയോദശി ശ്രാദ്ധം, പൂയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പകല്‍ 12:56 നു ശേഷം പിണ്ഡനൂല്‍ ദോഷം ഉള്ളതിനാല്‍ അതുവരെ
സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദിവസഗുണ വര്‍ദ്ധനയ്ക്ക് ദേവീഭജനം നടത്തുക.

സെപ്റ്റംബര്‍ 8 (ചിങ്ങം 23, ശനി): പകല്‍ 10:29 വരെ ആയില്യം. തുടര്‍ന്ന് മകം. രാത്രി 02:42 വരെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി. മാസത്തിലെ മകം, കൃഷ്ണപക്ഷചതുര്‍ദ്ദശി ശ്രാദ്ധം, ആയില്യം,
മകം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പകല്‍ 08:29 മുതല്‍ 12:29 വരെ
ഗണ്ഡാന്തസന്ധിദോഷം. കാലത്ത് 10:29 വരെ പിണ്ഡനൂല്‍ദോഷം ഇവയുണ്ട്. സല്‍സന്താനയോഗമുള്ള ദിനമല്ല. സാധിച്ചാല്‍ സിസേറിയന്‍ പ്രവസം ഒഴിവാക്കുക.
സെപ്റ്റംബര്‍ 9 (ചിങ്ങം 24, ഞായര്‍): കാലത്ത് 08:01 വരെ മകം. തുടര്‍ന്ന് പൂരം. രാത്രി 11:31 വരെ അമാവാസി. മാസത്തിലെ പുണര്‍തം, അമാവാസി ശ്രാദ്ധം, പൂരം പിറന്നാള്‍ എന്നിവ ആച
രിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. ദീര്‍ഘകാലഫലങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. പണമിടപാടുകള്‍, വൈദ്യസ
ന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കല്‍ എന്നിവയ്ക്കും ദിനം അനുകൂലമല്ല.

സെപ്റ്റംബര്‍ 10 (ചിങ്ങം 25, തിങ്കള്‍): രാത്രി 04:39 വരെ ഉത്രം. രാത്രി 08:36 വരെ ശുക്ലപക്ഷ പ്രഥമ. മാസത്തിലെ ഉത്രം, ശുക്ലപക്ഷപ്രഥമശ്രാദ്ധം എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗള
കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകള്‍ നടത്തുന്നതിനും, ഭൂമി ക്രയവിക്രയത്തിനും ദിനം ഉത്തമം. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം നടത്തി ചി
കിത്സ ആരംഭിക്കാം. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശിവഭജനം നടത്തുക.
സെപ്റ്റംബര്‍ 11 (ചിങ്ങം 26, ചൊവ്വ): രാത്രി 02:05 വരെ അത്തം. വൈകിട്ട് 06:05 വരെ ശുക്ലപക്ഷ ദ്വിതീയ. മാസത്തിലെ ശുക്ലപക്ഷ ദ്വീതിയശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേ
ണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തുന്നതിനും, എഗ്രിമെന്റുകളിലൊപ്പി
ടുന്നതിനും ദിനം അനുകൂലം. ദിവസഗുണ വര്‍ദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക.

സെപ്റ്റംബര്‍ 12 (ചിങ്ങം 27, ബുധന്‍): രാത്രി 01:07 വരെ ചിത്തിര. പകല്‍ വരെ 04:08 ശുക്ലപക്ഷ തൃതീയ. തുടര്‍ന്ന് ചതുര്‍ത്ഥി. മാസത്തിലെ ചിത്തിര, ശുക്ലപക്ഷ തൃതീയശ്രാദ്ധം, ചിത്തിര
പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ഉത്തമം. വീടിന്റെ അലങ്കാരപ്പണികള്‍ നടത്തുക. പെയിന്റി
ംഗ് ജോലികള്‍ ആരംഭിക്കുന്നതിനും ഉത്തമം. വിദ്യകള്‍ അഭ്യസിച്ചു തുടങ്ങാം.

സെപ്റ്റംബര്‍ 13 (ചിങ്ങം 28, വ്യാഴം): രാത്രി 12:54 വരെ ചോതി. പകല്‍ 02:52 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. തുടര്‍ന്ന് പഞ്ചമി. മാസത്തിലെ ചോതി, ശുക്ലപക്ഷ ചതുര്‍ത്ഥി, പഞ്ചമിശ്രാദ്ധം,
ചോതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം അനുകൂലമല്ല. രാത്രി 12:54 വരെ പിണ്ഡനൂല്‍ദോ
ഷം ഉണ്ട്.
സെപ്റ്റംബര്‍ 14 (ചിങ്ങം 29, വെളളി): രാത്രി 01:28 വരെ വിശാഖം. പകല്‍ 02:24 വരെ ശുക്ലപക്ഷപഞ്ചമി. തുടര്‍ന്ന് ഷഷ്ഠി. മാസത്തിലെ ശുക്ലപക്ഷ ഷഷ്ഠി ശ്രാദ്ധം, വിശാഖം പിറന്നാള്‍ എ
ന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിനും ദിനംചേര്‍ന്നതാണ്. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവാരംഭം എന്നി
വയ്ക്കും ദിനം ഉത്തമമാണ്.

സെപ്റ്റംബര്‍ 15 (ചിങ്ങം 30, ശനി): രാത്രി 02:50 വരെ അനിഴം. ഒപ്പം പകല്‍ 02:46 വരെ ശുക്ലപക്ഷ ഷഷ്ഠി. തുടര്‍ന്ന് സപ്തമി. മാസത്തിലെ ശുക്ലപക്ഷ സപ്തമി ശ്രാദ്ധം, അനിഴം പിറന്നാള്‍
എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. ദീര്‍ഘദൂരയാത്രകള്‍ ആരംഭിക്കുക, നിക്ഷേപങ്ങള്‍ നടത്തുക, വിവാഹനി
ശ്ചയം, ആരോഗ്യരക്ഷയ്ക്കുള്ള ഔഷധസേവ നടത്തല്‍ എന്നിവയ്ക്ക് ദിനം ചേര്‍ന്നതാണ്. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശാസ്താഭജനം നടത്തുക.
സെപ്റ്റംബര്‍ 16 (ചിങ്ങം 31, ഞായര്‍): രാത്രി 04:55 വരെ തൃക്കേട്ട. ഒപ്പം പകല്‍ 03: 55 വരെ ശുക്ലപക്ല സപ്തമി. തുടര്‍ന്ന് അഷ്ടമി. മാസത്തിലെ ശുക്ലപക്ഷ അഷ്ടമിശ്രാദ്ധം, തൃക്കേട്ട പി
റന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍ നടത്തുന്നതിനുള്ള ശുഭബന്ധവും ദിവസത്തിനില്ല. ദിവസ
ഗുണവര്‍ദ്ധന്ക്ക് ശിവഭജനം നടത്തുക.
*****
അശ്വതി: ഓഗസ്റ്റ് 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00 വരെയും 12 ന് പകല്‍ 09.50 മുതല്‍ 10.
30 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.
ഭരണി: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും
സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00 വരെയും 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
കാര്‍ത്തിക: ഓഗസ്റ്റ് 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും സെപ്റ്റംബര്‍ 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
രോഹിണി: ഓഗസ്റ്റ് 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00 വരെയും 12 ന് പകല്‍ 09.50
മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മകയിരം: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും
സെപ്തംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
തിരുവാതിര: ഓഗസ്റ്റ് 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മു
തല്‍ 11.00 വരെയും 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.
പുണര്‍തം : ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 12 ന് പകല്‍ 09.50 മു
തല്‍ 10.30 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂയം: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00
വരെയും 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ആയില്യം: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും
സെപ്റ്റംബര്‍ 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
മകം: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും
സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരം: ഓഗസ്റ്റ് 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 12 ന് പകല്‍ 09.50 മുതല്‍ 10.
30 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
ഉത്രം: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00
വരെയും 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
അത്തം : ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും
ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചിത്തിര: ഓഗസ്റ്റ് 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍
11.00 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.
ചോതി: ഓഗസ്റ്റ് 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍
11.00 വരെയും 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
വിശാഖം: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും
ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അനിഴം : ഓഗസ്റ്റ് 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00 വരെയും 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപ
യോഗിക്കാം.
തൃക്കേട്ട: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍
11.00 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
മൂലം : ഓഗസ്റ്റ് 1 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും
സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00 വരെയും 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരാടം : ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും
സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.
ഉത്രാടം : ഓഗസ്റ്റ് 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00 വരെയും 12 ന് പകല്‍ 09.50 മുതല്‍
10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവോണം: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 12 ന് പകല്‍ 09.50 മുതല്‍
10.30 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
അവിട്ടം: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00
വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചതയം: ഓഗസ്റ്റ് 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 29ന് പകല്‍ 11.20 മുതല്‍ 12.10 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00
വരെയും 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.
പൂരൂരുട്ടാതി: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 12 ന് പകല്‍ 09.50 മുതല്‍
10.30 വരെയും 15 ന് പകല്‍ 09.30 മുതല്‍ 11.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉതൃട്ടാതി: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍
11.00 വരെയും 12 ന് പകല്‍ 09.50 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

രേവതി: ഓഗസ്റ്റ് 17 ന് പകല്‍ 11.40 മുതല്‍ 12.20 വരെയും 23 ന് പകല്‍ 10.50 മുതല്‍ 11.50 വരെയും 24 ന് പകല്‍ 11.10 മുതല്‍ 11.50 വരെയും 29 ന് പകല്‍ 11.20 മുതല്‍ 12.10 വരെയും
31 ന് പകല്‍ 10.40 മുതല്‍ 11.20 വരെയും സെപ്റ്റംബര്‍ 06 ന് പകല്‍ 10.10 മുതല്‍ 11.00 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വി. സജീവ് ശാസ്താരം
ഫോണ്‍: 9656377700

Ads by Google
Thursday 23 Aug 2018 05.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW