Thursday, September 13, 2018 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 03.16 PM

6.4 ഇഞ്ച് ഡിസ്പ്ലെ, 3500mAh ബാറ്ററി; ഓപ്പോ R17 ഉടൻ വിപണിയിലേക്ക്

oppo r17

ഓപ്പോ പുതിയ R17 സ്മാർട്ട്ഫോണുമായി വിപണിയിലെത്തുന്നു. ഈ സ്മാർട്ട്ഫോൺ ഇന്ന്‌ ( ആഗസ്ത് 23 ) ചൈനയിൽ നടക്കുന്ന ചടങ്ങിൽ അവതരിക്കും. പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കമ്പനി പുതിയ R17 സ്മാർട്ട്ഫോണിന്‍റെ വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.

സ്റ്റാറി പൾപ്പിൾ,ട്വിലൈറ്റ് ബ്ലൂ നിറങ്ങളിൽ എത്തുന്ന R17 സ്മാർട്ട്ഫോണിന്‍റെ വിൽപ്പന ആഗസ്ത് 31 ന് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ചൈനീസ് യുവാൻ 3499 ആണ് ഈ സ്മാർട്ട്ഫോണിന്‍റെ വില. ഏതാണ്ട് ഇന്ത്യൻ വില 35,600 രൂപയോളമാകും.

6.4 ഇഞ്ച് ഡിസ്പ്ലെ, ഓക്ട-കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 670 പ്രോസസർ, 8GB റാം, 128GB സ്റ്റോറേജ്, ആൻഡ്രോയിഡ് 8.1 ഓറിയോ, 16MP/5MP റിയർ ക്യാമറ, 25MP സെൽഫി ക്യാമറ, 3500mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

Ads by Google
Ads by Google
Loading...
TRENDING NOW