Wednesday, November 21, 2018 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 02.14 PM

ജിദ്ദ പത്തനംതിട്ട ജില്ലാസംഗമം ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായം എത്തിച്ചു

ജിദ്ദ: സൗദിയിലെ ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാസംഗമം {പിജെഎസ്സ്} ജില്ലയുടെ പ്രളയബാധിതാ പ്രദേശങ്ങളായ പന്തളം, ആറന്മുള, വടശേരിക്കര, മാത്തൂര്‍, മഞ്ഞനിക്കര, പ്രക്കാനം,ഓമലൂര്‍ തുടങ്ങിയ ക്യാമ്പുകളില്‍ തുണിത്തരങ്ങളും ,ഭക്ഷണവും , നിത്യോപയോഗ സാധനങ്ങളും എത്തിച്ചു. പി ജെ എസ്സ് പ്രസിഡന്റ്‌ മെഹബൂബ്അഹമദ്, അലിതെക്കുoതോട്, ശുഹൈബ്പന്തളം, മനോജ്‌മാത്യു അടൂര്‍ , അന്‍സാര്‍, സാബുമോന്‍,ശശിനായര്‍,ജെയന്‍നായര്‍, പ്രണവംഉണ്ണികൃഷ്ണന്‍, സജി ജോര്‍ജ്കുറുങ്ങാട്ട് ജോസഫ്‌വടശേരിക്കര, ആശാസാബു, ബിജി സജി തുടങ്ങിയവർ നേതൃത്വം നല്‍കി.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 23 Aug 2018 02.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW