Saturday, November 17, 2018 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 02.12 PM

ഹജ്ജിനെത്തിയ പെരിന്തല്‍മണ്ണ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മിനായിൽ മരിച്ചു

uploads/news/2018/08/242866/Gulf230818b.jpg

ജിദ്ദ : സംസ്ഥാന ഹജ് കമ്മറ്റി വഴി എത്തിയ പെരിന്തല്‍മണ്ണ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മിനായിൽ മരിച്ചു . പട്ടിക്കാട് സ്വദേശി പാലഞ്ചേരി ഉസ്മാനാണ് (63 ) മരിച്ചത് . ഭാര്യയോടും ബന്ധുക്കളോടൊപ്പമാണ് ഇദ്ദേഹം ഹജ്ജിനെത്തിയത് . നഫീസയാണ് ഭാര്യ . ഷബ്ന ,ഷഹാന ,ഷഹ്‌ല ,ജസീം എന്നിവർ മക്കളാണ് .

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Thursday 23 Aug 2018 02.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW