Saturday, April 20, 2019 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.28 AM

പ്രളയദുരിതാശ്വാസം: പേയ്‌ടിഎം 30 കോടി രൂപ സമാഹരിച്ചു

uploads/news/2018/08/242619/d5.jpg

ബംഗളുരു: കേരളത്തിലെ പ്രളയബാധിതര്‍ക്കു കൈത്താങ്ങുമായി ഡിജിറ്റല്‍ പണമിടപാട്‌ സേവനദാതാക്കളായ പേയ്‌ടിഎമ്മും. 12 ലക്ഷം ഉപയോക്‌താക്കളില്‍നിന്നു സമാഹരിച്ച 30 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുമെന്നു കമ്പനി പ്രമോട്ടര്‍മാരായ വണ്‍ 97 കമ്യൂണിക്കേഷന്‍സ്‌ അറിയിച്ചു.
പേയ്‌ടിഎം ആപ്പ്‌ മുഖേനയും വെബ്‌സൈറ്റ്‌ മുഖേനയും കഴിഞ്ഞ 15-21 വരെ സമാഹരിച്ച തുകയാണിത്‌. ഒരുകോടി രൂപവരെ സംഭാവന ചെയ്‌ത ഉപയോക്‌താക്കളുമുണ്ടെന്ന്‌ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

Ads by Google
Thursday 23 Aug 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW