Wednesday, July 17, 2019 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 12.25 AM

പ്രളയത്തിന്റെ ചിത്രവുമായി നാസ

uploads/news/2018/08/242604/in3.jpg

വാഷിങ്‌ടണ്‍: കേരളത്തിലെ പ്രളയത്തിന്റെ ഉപഗ്രഹചിത്രവുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. കേരളത്തിലും കര്‍ണാടകയിലും കനത്തനാശം വിതച്ച മഴയുടെ ശക്‌തി സൂചിപ്പിക്കുന്നതാണു ചിത്രം.
ഓഗസ്‌റ്റ്‌ 13 മുതല്‍ 20 വരെ രണ്ടുശക്‌തമായ ബാന്‍ഡുകളില്‍ ഇന്ത്യയിലെമ്പാടുമുള്ള മഴ വ്യക്‌തമാക്കുന്നുവെന്ന്‌ നാസ പത്രക്കുറിപ്പില്‍ അറിയിച്ചു.

Ads by Google
Thursday 23 Aug 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW