Saturday, April 20, 2019 Last Updated 51 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 03.23 PM

പ്രളയത്തില്‍ വീടു തകര്‍ന്നതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

uploads/news/2018/08/242570/accident.jpg

കൊച്ചി : പ്രളയത്തില്‍ വീടു തകര്‍ന്നതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. എറണാകുളം കോതാട് സ്വദേശി ദീപുവാണ് ചെളി മൂടിയ നിലയിലുള്ള സ്വന്തം വീടിനുള്ളില്‍ ജീവനൊടുക്കിയത്. പ്രളയക്കെടുതിയില്‍ മനംനൊന്തുള്ള മൂന്നാമത്തെ ആത്മഹത്യയാണ് ഇത്.

Ads by Google
Ads by Google
Loading...
TRENDING NOW