Thursday, November 15, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 12.09 PM

ഓഹരി വിപണിക്ക് ഇന്ന് അവധി

stock market

മുംബൈ: ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധി. ഇത് ഓഹരി ഇടപാട്, ഹോള്‍സെയില്‍ കമ്മോഡിറ്റി മാര്‍ക്കറ്റ്, ബുള്ളിയന്‍ വിപണി എന്നിവയ്ക്കും അവധി ബാധകമാണ്.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചും ദേശീയ ഓഹരി വിപണിയും പ്രവര്‍ത്തിക്കുന്നില്ല. ഈ ദിവസങ്ങളില്‍ വളരെ കുറച്ച് ദിവസം മാത്രമാണ് ഓഹരി വിപണി പ്രവര്‍ത്തിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW