Thursday, November 22, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.30 PM

യു.പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു 34 ഒഴിവ്‌

യൂണിയന്‍ പബ്ലിസ്‌ സര്‍വീസ്‌ കമ്മിഷന്‍ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
ഡയറക്‌ടറേറ്റ്‌ ഓഫ്‌ ഷുഗര്‍ ആന്‍ഡ്‌ വെജിറ്റബിള്‍ ഓയില്‍സ്‌: ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍, ഒഴിവ്‌ 3
സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി: ജൂനിയര്‍ സയന്റിഫിക്‌ ഓഫീസര്‍ (ബയോളജി), ഒഴിവ്‌ 2
സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി: സയന്റിസ്‌റ്റ് ബി (ഫിസിക്‌സ്), ഒഴിവ്‌ 2
നിയമവകുപ്പ്‌: ഡെപ്യൂട്ടി ലെജിസ്ലേറ്റീവ്‌ കോണ്‍സല്‍ (ഗ്രേഡ്‌ 3), ഒഴിവ്‌ 4
റെയില്‍വേ: കെമിസ്‌റ്റ് ആന്‍ഡ്‌ മെറ്റലര്‍ജിസ്‌റ്റ്, ഒഴിവ്‌ 7
ജനറല്‍ ഷിപ്പിങ്‌: പ്രിന്‍സിപ്പല്‍ ഓഫീസര്‍ (എന്‍ങിനീയറിങ്‌), ഒഴിവ്‌ 1
ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ട്രെയിനിങ്‌ ആന്‍ഡ്‌ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (ഡല്‍ഹി സര്‍ക്കാര്‍) ലക്‌ചറര്‍ (മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി), ഒഴിവ്‌ 9
ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ട്രെയിനിങ്‌ ആന്‍ഡ്‌ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (ഡല്‍ഹി സര്‍ക്കാര്‍) വൈസ്‌ പ്രിന്‍സിപ്പല്‍, ഒഴിവ്‌ 6
ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അവസാന തീയതി ഓഗസ്‌റ്റ് 30. വെബ്‌സൈറ്റ്‌ വിലാസം: www.upsc.gov.in, www.upsconline.nic.in

Ads by Google
Tuesday 21 Aug 2018 10.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW