മിന: ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികള്‍ ഈദ് ആഘോഷ നിറവില്‍. ഇന്ത്യയില്‍നിന്നടക്കമുള്ള 20 ലക്ഷത്തോളം തീര്‍ഥാടകര്‍ സൗദിയില്‍ ഹജ്ജിന്റെ അവസാനഘട്ട കര്‍മങ്ങള്‍ നിര്‍വഹിച്ചു. കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിനായി തീര്‍ഥാടകര്‍ ഇന്നലെ മിനായിലേക്കു നടന്നെത്തി.