Tuesday, June 18, 2019 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.07 PM

പാകിസ്‌താന്‍ സന്ദര്‍ശനം രാഷ്‌ട്രീയപരമല്ലെന്ന്‌ സിദ്ധു

ചണ്ഡീഗഡ്‌: പാകിസ്‌താന്‍ സന്ദര്‍ശനം രാഷ്ര്‌ടീയപരമല്ലെന്ന്‌ പഞ്ചാബിലെ മന്ത്രിയും ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ താരവുമായ നവജ്യോത്‌ സിങ്‌ സിദ്ധു.
ഇമ്രാന്‍ ഖാന്റെ പാകിസ്‌താന്‍ പ്രധാനമന്ത്രിയായുള്ള സത്യപ്രതിജ്‌ഞാ ചടങ്ങില്‍ സിദ്ധു പങ്കെടുത്തതു വിവാദമായിരുന്നു. പാക്‌ ക്രിക്കറ്റ്‌ ടീം നായകനായിരുന്ന ഇമ്രാന്‍ ഖാന്‍ സുഹൃത്ത്‌ കൂടിയാണ്‌. സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണു ചെയ്‌തത്‌.
അതില്‍ രാഷ്‌ട്രീയം കാണേണ്ടെന്നും സിദ്ധു വ്യക്‌തമാക്കി. പാകിസ്‌താന്‍ കരസേനാ മേധാവി ജനറല്‍ ക്വാമര്‍ ജാവേദ്‌ ബാജ്‌വയെ കെട്ടിപ്പിടിച്ചതിനെയും സിദ്ധു ന്യായീകരിച്ചു.

Ads by Google
Tuesday 21 Aug 2018 10.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW