Tuesday, November 20, 2018 Last Updated 29 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.07 PM

വെനസ്വേല കറന്‍സിയുടെ മൂല്യം കുറച്ചു

കാരാകസ്‌: രാജ്യത്തിന്റെ അടിത്തറയിളകും വിധം പണപ്പെരുപ്പത്തില്‍പ്പെട്ടു വട്ടം തിരിയുന്ന വെനസ്വേല രക്ഷാശ്രമത്തിനായി കറന്‍സിയായ ബൊളീവറിന്റെ മൂല്യം കുറച്ചു. ചരിത്രത്തിലാദ്യമായാണ്‌ വെനസ്വേല കറന്‍സിയുടെ മൂല്യം കുറച്ചത്‌. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്യുന്ന സ്‌ഥിതിയായിരുന്നു. ഇതു തടയുന്നതിനാണ്‌ പ്രസിഡന്റ്‌ നികോളാസ്‌ മദൂറോ കറന്‍സിയുടെ മൂല്യം കുറച്ചത്‌.

Ads by Google
Tuesday 21 Aug 2018 10.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW