Sunday, November 18, 2018 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.25 PM

ഹജ്‌: അറഫായില്‍ ഒത്തുചേര്‍ന്നത്‌ 20 ലക്ഷം

uploads/news/2018/08/242165/in6.jpg

മക്ക: വിശുദ്ധ ഹജ്‌ സംഗമത്തിനുവേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 20 ലക്ഷം പേര്‍ അറഫാ മലയില്‍ ഒത്തുചേര്‍ന്നു. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ വിടവാങ്ങല്‍ പ്രഭാഷണത്തിനു സാക്ഷ്യം വഹിച്ച അറഫായില്‍ വിശ്വാസികള്‍ മനസും ശരീരവും െദെവത്തില്‍ അര്‍പ്പിച്ച്‌ ഒരു ദിവസത്തെ പ്രാര്‍ഥനയ്‌ക്കായി ചെലവഴിക്കും.
പിറ്റേന്ന്‌ ജംറയില്‍ എറിയാനുള്ള കല്ലുകളുമായി സുബ്‌ഹി നമസ്‌കാരത്തിനുശേഷം മിനായിലേക്കു പോകും. കല്ലേറു പൂര്‍ത്തിയാക്കി തല മുണ്ഡനം ചെയ്യുന്നതോടെ ഹജ്‌ കര്‍മങ്ങള്‍ക്കു പരിസമാപ്‌തിയാകും.

Ads by Google
Monday 20 Aug 2018 10.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW