Friday, September 14, 2018 Last Updated 38 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.25 PM

കേരളത്തിനു സഹായഹസ്‌തവുമായി സേവ ഇന്റര്‍നാഷണല്‍

ഹൂസ്‌റ്റണ്‍: അമേരിക്കയിലെ ഇന്ത്യക്കാരുടെ സന്നദ്ധസംഘടനായ സേവാ ഇന്റര്‍നാഷണല്‍ കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി 10,000 യു.എസ്‌. ഡോളര്‍ സ്വരൂപിച്ചു. സംഘടനയുടെ ഇന്ത്യന്‍ പങ്കാളികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും ഭാരവാഹികള്‍ അറിയിച്ചു. 62,000 മലയാളികളാണു ഹൂസ്‌റ്റണിലുള്ളത്‌.
ഈ വര്‍ഷത്തെ ഓണാഘോഷം ഉപേക്ഷിച്ച്‌ ആ തുകയും ദുരിതാശ്വാസത്തിനു നല്‍കാനാണു തീരുമാനം.

Ads by Google
Monday 20 Aug 2018 10.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW