Wednesday, November 14, 2018 Last Updated 52 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.25 PM

ഖത്തര്‍ പൗരന്മാര്‍ ഈ വര്‍ഷം ഹജ്‌ജിനില്ല

ദോഹ: സൗദി അറേബ്യയുമായി നയതന്ത്രബന്ധങ്ങള്‍ തകരാറിലായതിനാല്‍ ഈ വര്‍ഷത്തെ ഹജ്‌ തീര്‍ഥാടനത്തിന്‌ തങ്ങളുടെ പൗരന്മാര്‍ക്കു സാധിക്കുന്നില്ലെന്ന്‌ ഖത്തര്‍. ഖത്തര്‍ നിവാസികള്‍ക്ക്‌ വിസ അനുവദിക്കാത്തതിനാവില്ലെന്നും ഈ വര്‍ഷം ഖത്തറുകാര്‍ക്ക്‌ ഹജ്‌ രജിസ്‌ട്രേഷന്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം വിച്‌ഛേദിച്ചിട്ട്‌ ഒരു വര്‍ഷത്തോളമായി. ഖത്തര്‍ പൗരന്മാരെ വിലക്കിയിട്ടില്ലെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നുമാണ്‌ ഒരാഴ്‌ചമുമ്പ്‌ സൗദി അറേബ്യ ഈ വിഷയത്തില്‍ പ്രതികരിച്ചത്‌.

Ads by Google
Monday 20 Aug 2018 10.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW