Friday, September 14, 2018 Last Updated 38 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.21 PM

പാകിസ്‌താനില്‍ 16 അംഗ മന്ത്രിസഭ; മുഷറഫ്‌ അനുകൂലികള്‍ക്കു മുന്‍തൂക്കം

ഇസ്ലാമാബാദ്‌: മുന്‍ പ്രസിഡന്റ്‌ പര്‍വേശ്‌ മുഷാറഫ്‌ അനുകൂലികള്‍ക്കു മുന്‍ഗണന നല്‍കുന്ന മന്ത്രിസഭയെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു.
16 മന്ത്രിമാരെയും അഞ്ച്‌ ഉപദേശകരെയുമാണു പ്രഖ്യാപിച്ചത്‌. പി.പി.പി. സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഷാ മഹമ്മൂദ്‌ ഖുറേഷി വിദേശകാര്യമന്ത്രിയാകും. പെര്‍വേയ്‌സ്‌ ഖട്ടക്കാണു പ്രതിരോധ മന്ത്രി. അസദ്‌ ഉമറാണു ധനമന്ത്രി. പുതിയ മന്ത്രിമാര്‍ ഇന്ന്‌ അധികാരമേല്‍ക്കും. മുഷാറഫിന്റെ വിശ്വസ്‌തരായ 12 പേരാണു ഇമ്രാന്റെ മന്ത്രിസഭ/ഉപദേശക പട്ടികയില്‍ ഇടംപിടിച്ചത്‌.

Ads by Google
Sunday 19 Aug 2018 09.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW