Saturday, December 15, 2018 Last Updated 58 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 05.04 PM

പുതിയ കൂൾപാഡ് മെഗാ 5A സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

Coolpad

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ കൂൾപാഡ് പുതിയ സ്മാർട്ട്ഫോണുമായി രംഗത്തെത്തിയിരിക്കുന്നു. തങ്ങളുടെ ഇന്ത്യയിലെ മൊബൈൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായിയാണ് പുതിയ മോഡൽ കൊണ്ടുവന്നത്. ഗോൾഡൻ നിറത്തിലാണ് സ്മാർട്ട്ഫോൺ അവതരിച്ചിരിക്കുന്നത്.

കൂൾപാഡ് മെഗാ എന്ന പേരിൽ എത്തിയിരിക്കുന്ന സ്മാർട്ട്ഫോണിന് 6,999 രൂപയാണ് വില. 5.47 ഇഞ്ച് ഡിസ്പ്ലെ, 1.3GHz ക്വാഡ് കോർ പ്രോസസർ, ആൻഡ്രോയിഡ് 8.1 ഓറിയോ 2GB റാം, 16GB സ്റ്റോറേജ്, 5MP ഫ്രണ്ട് ക്യാമറ, 8MP/3MP റിയർ ക്യാമറ, 2,500mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

Ads by Google
Sunday 19 Aug 2018 05.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW