Friday, September 14, 2018 Last Updated 48 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 10.10 PM

പ്രളയദുരന്തത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ അനുശോചിച്ചു

ന്യൂയോര്‍ക്ക്‌: കേരളത്തിലെ പ്രളയദുരന്തത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചതില്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ്‌ അനുശോചിച്ചു. കനത്തമഴയില്‍ വ്യാപകമായി നാശനഷ്‌ടമുണ്ടായതിലും ജനജീവിതം താറുമാറായതിലും അദ്ദേഹം ആശങ്കപ്രകടിപ്പിച്ചു.
3.14 ലക്ഷം ആളുകളെ ദുരിതാശ്വാസക്യാമ്പുകളിലേക്കു മാറ്റി. തങ്ങളുടെ ഇന്ത്യന്‍ സംഘം സ്‌ഥിതിഗതി സുക്ഷ്‌മമായി നിരീക്ഷിക്കുന്നതായും സെക്രട്ടറി ജനറലിന്റെ വക്‌താവ്‌ സ്‌റ്റെഫാനെ ദുജാറിക്‌ പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറെക്കുറെ കുറ്റമറ്റ സംവിധാനങ്ങള്‍ ഇന്ത്യക്കുണ്ടന്നും ഗുട്ടേറസ്‌ വ്യക്‌തമാക്കി. ഇന്ത്യ ഇതുവരെ ഔദ്യോഗികമായി സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നു ഗുട്ടറേസ്‌ പറഞ്ഞു.

Ads by Google
Saturday 18 Aug 2018 10.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW