Friday, September 14, 2018 Last Updated 44 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 10.10 PM

ആരിഫ്‌ അല്‍വിയെ നാമനിര്‍ദേശം ചെയ്‌തു

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ പ്രസിഡന്റ്‌ സ്‌ഥാനത്തേക്കു ഡോക്‌ടര്‍ ആരിഫ്‌ അല്‍വിയെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നാമനിര്‍ദേശം ചെയ്‌തു. സെപ്‌റ്റംബര്‍ നാലിനാണു പാകിസ്‌താന്‍ പ്രസിഡന്റ്‌ സ്‌ഥാനത്തേക്കു തെരഞ്ഞെടുപ്പ്‌ നടക്കുക. നിലവിലെ പ്രസിഡന്റ്‌ മംനൂണ്‍ ഹുസൈന്റെ കാലാവധി തീരാന്‍ അഞ്ചു ദിവസം ശേഷിക്കേയാണു തെരഞ്ഞെടുപ്പ്‌ നടക്കുക. ആരിഫ്‌ അല്‍വിയെ നാമനിര്‍ദേശം ചെയ്‌തതായി പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി വക്‌താവ്‌ ഫവാദ്‌ ചൗധരി പറഞ്ഞു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി അധികാരമേറ്റു മണിക്കൂറുകള്‍ പിന്നിടും മുമ്പാണു അല്‍വിയെ ദേശം ചെയ്‌തത്‌. 2006 മുതല്‍ 2013 വരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു അല്‍വി.

Ads by Google
Saturday 18 Aug 2018 10.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW