Friday, September 14, 2018 Last Updated 44 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 10.10 PM

''രാജ്യം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരും"

പാകിസ്‌താന്‍ ജനത ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുമെന്നു പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനം.
ഖജനാവിലെ ഓരോ ചില്ലിക്കാശും കൃത്യമായി ചെലവഴിക്കും. ഇക്കാലമത്രയും രാജ്യത്തെ കൊള്ളയടിച്ചവര്‍ക്ക്‌ എതിരേ നടപടി സ്വീകരിക്കും.
കള്ളപ്പണമാക്കി മാറ്റിയ പണമത്രയും തിരിച്ചുകൊണ്ടുവരും.
ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി ജനോപകാര പദ്ധതികള്‍ക്കായി ചെലവിടേണ്ടിയിരുന്ന പണം ചിലര്‍ പോക്കറ്റിലാക്കുകയായിരുന്നു - ഇമ്രാന്‍ പറഞ്ഞു.

Ads by Google
Saturday 18 Aug 2018 10.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW