Friday, September 21, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 05.08 PM

ദുരന്തമുഖത്തേയ്ക്ക് ഒരു 'കൈ' സഹായത്തിന് അമലാ പോളും

Amala Paul

തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കൈയ്ക്ക് സംഭവിച്ച പരുക്ക് വകവയ്ക്കാതെ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടി അമല പോള്‍ . \

Amala Paul

താരത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. സാനിട്ടറി നാപ്കിനുകള്‍, പുതപ്പുകള്‍ എന്നവയാണ് അമല ക്യാമ്പുകളില്‍ എത്തിച്ചത്.

Amala Paul

തമിഴ് ചിത്രമായ 'അതോ അന്ത പറവൈ'ക്ക് വേണ്ടി ആക്ഷന്‍ ചെയ്യുന്നതിന് ഇടയിലാണ് അമലയ്ക്ക് പരുക്കേറ്റത്.

Amala Paul

[IMG]

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW