Friday, September 14, 2018 Last Updated 51 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 17 Aug 2018 10.41 PM

ഏഷ്യന്‍ ഗെയിംസ്‌ കുറ്റവാളികളെ കൊന്നൊടുക്കി ഇന്തോനീഷ്യ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി ഒരു ഡസനോളം കുറ്റവാളികളെ ഇന്തോനീഷ്യന്‍ പോലീസ്‌ വെടിവെച്ചുകൊന്നതായി ആരോപണം.
കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ്‌ കുറ്റവാളികളെ കൊന്നത്‌. സംഭവത്തില്‍ ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജനുവരി മുതല്‍ ഓഗസ്‌റ്റ്‌ വരെ പോലീസ്‌ 31 പേരെ കൊന്നതായും ഈ സംഭവങ്ങള്‍ക്കെല്ലാം ഗെിയിംസുമായി നേരിട്ടു ബന്ധമുള്ളതായും ആംനസ്‌റ്റി ആരോപിച്ചു. രാജ്യാന്തര കായിക മത്സരത്തിന്റെ ആതിഥേയത്വം വഹിക്കുന്ന വേളയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ഇത്തരം നടപടികള്‍ ശരിയല്ലെന്ന്‌ ആംനസ്‌റ്റി ഇന്റര്‍നാഷണലിന്റെ ഇന്തോനീഷ്യന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഉസ്‌മാന്‍ ഹമീദ്‌ പറഞ്ഞു.

Ads by Google
Friday 17 Aug 2018 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW