Saturday, September 08, 2018 Last Updated 30 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 16 Aug 2018 08.40 PM

മുല്ലപ്പെരിയാര്‍ എന്നല്ല ഒരു ഡാമും പൊട്ടിയിട്ടില്ല; കുബുദ്ധികള്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന് മന്ത്രി എം.എം മണി

MM Mani, Kerala floods

കോട്ടയം: കനത്ത മഴയും പ്രളയക്കെടുതിയും തുടരുമ്പോളൂം നവ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം സജീവം. മുല്ലപ്പെരിയാറിലെ ബേബി ഡാം പൊട്ടിയെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വ്യാജപ്രചരണം നടത്തുന്നുണ്ട്. ഓഡിയോ ക്ലിപ്പിന്റെ രൂപത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

മുല്ലപ്പെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഈ ദുരന്തത്തിനിടയിലും നുണ പ്രചരണവുമായി ചില കുബുദ്ധികള്‍ ഇറങ്ങിയിട്ടുണ്ട്. ദുരന്തമുഖത്ത് നിന്ന് കരകയറിയതിന് ശേഷം ഇവര്‍ക്കെതിരെ ശക്തമാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW