Wednesday, January 23, 2019 Last Updated 26 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 01.23 AM

സൗദിയുടെ ആക്രമണം: യെമനില്‍ 40 കുട്ടികള്‍ ഉള്‍പ്പെടെ 51 മരണം

uploads/news/2018/08/241351/in4.jpg

സനാ: വിമതരെ ലക്ഷ്യമിട്ട്‌ സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തിയ ആക്രമണത്തില്‍ 40 കുട്ടികള്‍ ഉള്‍പ്പെടെ 51 മരണം. 56 കുട്ടികള്‍ അടക്കം 79 പേര്‍ക്കു പരുക്കേറ്റു.
വിമതരുടെ നിയന്ത്രണത്തിലുള്ള സദാ പ്രവിശ്യയില്‍ കഴിഞ്ഞ വ്യാഴാഴ്‌ചയാണു സംഭവം. ബസ്‌ യാത്രികരാണു സൗദിയുടെ വ്യോമാക്രമണത്തിന്‌ ഇരയായത്‌.

Ads by Google
Wednesday 15 Aug 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW