Tuesday, November 06, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 03.28 PM

കണ്ണട തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

uploads/news/2018/08/241317/lifestylkannda140818a.jpg

1. ഭംഗിയേക്കാള്‍ ഉപരി ഗുണത്തിനും ആവശ്യത്തിനും പ്രാധാന്യം കൊടുക്കണം. അവനവന് ഇണങ്ങുന്ന കണ്ണടകള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
2. വിദഗ്ധമായ പരിശോധന നടത്തിയതിനുശേഷം മാത്രമേ ഗ്ലാസുകള്‍ തെരഞ്ഞെടുക്കാവൂ.

3. കാഴ്ചയ്ക്കു സൗന്ദര്യത്തിേനക്കാള്‍ പ്രാധാന്യം നല്‍കാതെ വേണം കണ്ണടകള്‍ തെരഞ്ഞെടുക്കാന്‍.
4. ചെറിയ ഫ്രെയിമുകള്‍ കാഴ്ചയെ ശിയായ രീതിയില്‍ പ്രതിഫലിപ്പിക്കണമെന്നില്ല.

5. കണ്ണുകള്‍ മൂടിനില്‍ക്കുന്ന ഫ്രെയിമുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.
6. മൂക്കിലും ചെവിക്കും ആയാസം കൊടുക്കാത്തതും അയവില്ലാത്തതുമായ കണ്ണടകളാണ് ധരിക്കാന്‍ ഉത്തമം.

7. കണ്ണടകള്‍ ഊരിവയ്ക്കുമ്പോള്‍ അലസമായിടരുത്. ലെന്‍സി ല്‍ പോറലുകള്‍ വീഴാന്‍ ഇത് കാരണമാകുന്നു.
8. കണ്ണടയുടെ കെയ്‌സില്‍ തുണി ഉപയോഗിച്ച് പൊതിഞ്ഞുവേണം സൂക്ഷിക്കാന്‍.

9. എപ്പോഴും കണ്ണട ധരിക്കണമെന്ന് ഡോക്ടര്‍ പറയുന്നവര്‍ അതനുസരിക്കണം.
10. കണ്ണടകളില്‍ ഉപയോഗിക്കുന്ന ലെന്‍സുകള്‍ ശരിയായ രീതിയിലുള്ള തല്ലെങ്കില്‍ അത് വിവിധ തരത്തിലുള്ള കാഴ്ച പ്രശ്നങ്ങള്‍ക്കു കാരണമാകും.
11. കുട്ടികള്‍ക്കുള്ള കണ്ണടകളില്‍ സുരക്ഷിതമായ ലെന്‍സുകള്‍ തന്നെ ഉപയോഗിക്കേണ്ടതുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW