Wednesday, November 14, 2018 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 03.03 PM

സ്വാദിഷ്ഠമായ പാലക് പൂരി തയാറാക്കാം

uploads/news/2018/08/241313/CokryTips140818a.jpg

പാലക് പൂരി

ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി - രണ്ടു കപ്പ്
പച്ചച്ചീര (അരിഞ്ഞത്)- ഒരു കപ്പ്
ജീരകപ്പൊടി - കാല്‍ടീസ്പൂണ്‍
ഗരംമസാല - കാല്‍ടീസ്പൂണ്‍
പച്ചമുളക് - അരടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പഞ്ചസാര - അരടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


എണ്ണയില്‍ പച്ചമുളകും ചീര അരിഞ്ഞതും വഴറ്റുക. തണുത്തശേഷം നന്നായി അരയ്ക്കുക. ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ഗോതമ്പുപൊടി കുഴയ്ക്കുക. ഇതില്‍ അരച്ചചീര ചേര്‍ത്തു കുഴയ്ക്കുക. പൂരിയുടെ ആകൃതിയില്‍ പരത്തി എണ്ണയില്‍ വറുക്കുക.

Ads by Google
Tuesday 14 Aug 2018 03.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW