Friday, September 14, 2018 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.42 AM

അഫ്‌ഗാനിസ്‌ഥാനില്‍ ഏറ്റുമുട്ടലില്‍ 120 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: സുരക്ഷാസേനാംഗങ്ങളും താലിബാന്‍ ഭീകരരും തമ്മില്‍ നാലുദിവസം തുടര്‍ച്ചയായി നടത്തിയ ഏറ്റുമുട്ടലില്‍ 120 പേര്‍ കൊല്ലപ്പെട്ടതായി അഫ്‌ഗാനിസ്‌ഥാന്‍ പ്രതിരോധമന്ത്രി അറിയിച്ചു. മരിച്ചവരില്‍ നൂറുപേര്‍ പോലീസുകാരും 20 പേര്‍ പൗരന്മാരുമാണ്‌.

Ads by Google
Tuesday 14 Aug 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW