Wednesday, January 23, 2019 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 01.42 AM

പാക്‌ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം ഇന്ന്‌

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ്‌ ഇന്നു സമ്മേളിക്കും.
പാര്‍ലമെന്റ്‌ ഹൗസില്‍ രാവിലെ 10 മുതലാണു നാഷണല്‍ അസംബ്ലി (അധോ സഭ) സമ്മേളനം.
പ്രസിഡന്റ്‌ മംനൂണ്‍ ഹുസൈന്റെ ഔദ്യോഗിക നിര്‍ദേശത്തോടെയാണു സമ്മേളനം. കഴിഞ്ഞ തവണ സ്‌പീക്കറായിരുന്ന അയാസ്‌ സാദിഖാണ്‌ അംഗങ്ങള്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്‌. പിന്നാലെ സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ്‌ നടക്കും.

Ads by Google
Monday 13 Aug 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW