Friday, November 16, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 03.59 PM

ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പഴകിയതും ഉപയോഗശൂന്യവുമായ വസ്ത്രങ്ങള്‍ അയക്കരുതെന്ന് അധികൃതര്‍

uploads/news/2018/08/240806/dress.jpg

കൊച്ചി: മഴക്കെടുതികള്‍ മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പഴകിയതും ഉപയോഗശൂന്യവുമായ വസ്ത്രങ്ങള്‍ അയക്കരുതെന്ന് അധികൃതര്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കുന്ന കാര്യത്തില്‍ മറ്റെല്ലാവര്‍ക്കും മാതൃകയാവുകയാണ് കേരള സമൂഹം. പണമായും വസ്ത്രമായും ഭക്ഷണമായുമെല്ലാം സഹായങ്ങള്‍ എത്തികൊണ്ടിരിക്കുകയാണ്.

എന്നാല്‍ വസ്ത്രങ്ങളുടെ കൂട്ടത്തില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങളും എത്തുന്നുണ്ട്. ഉപയോഗ ശുന്യമായ വസ്ത്രങ്ങള്‍ അയക്കേണ്ടതില്ലെന്നും അവ തരം തിരിക്കുന്നതിനും സൂക്ഷിക്കുന്നതിനം വേണ്ടി സമയവും സ്ഥലവും നഷ്ടപ്പെടുന്നു. അതിനാല്‍ ദുരിതീശ്വാസ കേന്ദ്രങ്ങളിലേക്ക് വസ്ത്രങ്ങള്‍ അയക്കുന്നവര്‍ അത് ഉപയോഗപ്രദമാകുമെന്നുറപ്പായതിനുശേഷം മത്രം അയക്കണമെന്നും അറിയിച്ചു

Ads by Google
Sunday 12 Aug 2018 03.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW