Tuesday, November 20, 2018 Last Updated 35 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 07.57 AM

സൗദിയില്‍ മാസപ്പിറവികണ്ടു, ബലിപെരുന്നാള്‍ 21ന്; 11 ദിവസം അവധി

holiday

ദുബായ്: സൗദിയില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 21ന്. സൗദിയിലെ പലയിടങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായിരുന്നു. ഇതനുസരിച്ച് ബലിപെരുന്നാള്‍ ഈ മാലം 21ന്(ചൊവ്വ) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി.

യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ചയായിരിക്കും പെരുന്നാള്‍. ദുല്‍ഹജ്ജ് മാസത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. അറഫ ദിനം ഈ മാസം 20(തിങ്കള്‍)നായിരിക്കും. ബലി പെരുന്നാളിന് സൗദിയില്‍ 11 ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16 മുതല്‍ 26 വരെയാണ് അവധി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW