Tuesday, September 25, 2018 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.39 AM

പാലാ നവഭാരത്‌ കോളജില്‍ എന്‍.ഐ.ഒ.എസ്‌.ക്ല ാസുകള്‍ ആരംഭിച്ചു

പാലാ: അരുണാപുരം നവഭാരത്‌ കോളജില്‍ ആറു മാസം കൊണ്ട്‌ പ്ലസ്‌ ടു പാസാകാന്‍ കഴിയുന്ന എന്‍.ഐ.ഒ.എസ്‌.ക്ല ാസുകള്‍ ആരംഭിച്ചു. 29 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള കോളജിന്‌ മുന്‍വര്‍ഷങ്ങളില്‍ എസ്‌.എസ്‌.എല്‍.സിക്ക്‌ കുറഞ്ഞ മാര്‍ക്കോടെ എത്തുന്ന വിദ്യാര്‍ഥികളെപ്പോലും മുന്‍നിരയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്‌. എസ്‌.എസ്‌.എല്‍.സി. മുതല്‍ പി.ജി. വരെയുള്ളക്ല ാസുകളാണ്‌ കോളജില്‍ ലഭ്യമാകുക. മികച്ച അധ്യാപകരും പഠന സൗകര്യങ്ങളും കോളജിന്റെ പ്രത്യേകതയാണ്‌.
പ്ലസ്‌ ടു വിന്‌ സയന്‍സ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ ബാച്ചുകളും ബി.കോമിന്‌ കോ- ഓപറേഷന്‍, ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷനും ബി.എ.യ്‌ക്ക്‌ ഇക്കണോമിക്‌സ്, ഹിസ്‌റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്‌, ഹിന്ദി, മലയാളം, ഇംഗ്ലീഷ്‌ വിഷയങ്ങളും എം.എയ്‌ക്ക്‌ മലയാളം, ഹിസ്‌റ്ററി വിഷയങ്ങളും തെരഞ്ഞെടുത്ത്‌ പഠിക്കാം. ഹിന്ദി ടി.ടി.സി. കോഴ്‌സുമുണ്ട്‌. റഗുലര്‍, അവധി ദിന, തപാല്‍ക്ല ാസുകളുമുണ്ട്‌. ഫോണ്‍: 9495195739,9495021259.

Ads by Google
Sunday 12 Aug 2018 02.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW