Thursday, July 04, 2019 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 07.53 PM

എൽജി ജി7 THINQ സ്മാർട്ട്ഫോൺ കേവലം 7,990 രൂപയ്ക്ക് സ്വന്തമാക്കാം

LG G7 thinq

പുതിയ എൽജി ജി7 THINQ സ്മാർട്ട്ഫോണിന് കിടിലൻ ഓഫർ ഒരുക്കി ഫ്ലിപ്പ്കാർട്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തോടു അനുബന്ധിച്ചാണ് പുതിയ ഓഫർ. 39,990 രൂപ പ്രൈസ് ടാഗിലാണ് എൽജി ജി7 THINQ വിപണിയിലെത്തിയത്. ബിഗ് ഫ്രീഡം സെയിലിന്‍റെ ഭാഗമായി കേവലം 7,990 രൂപയ്ക്കാണ് എൽജിയുടെ ഈ സ്മാർട്ട്ഫോൺ ലഭ്യമാക്കിയിരിക്കുന്നത്.

സൂര്യപ്രകാശത്തിന്‍റെ കീഴിലും നേരിട്ട് കാണാന്‍ കഴിയുന്ന ഫുള്‍ വിഷന്‍ എല്‍സിഡി സൂപ്പര്‍ ബ്രൈറ്റ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളതെന്നും പ്രധാനപ്പെട്ടൊരു ഫീച്ചറാണ്. നിര്‍ദ്ദിഷ്ട ഗൂഗിള്‍ അസിസ്റ്റന്‍റ് ബട്ടണ്‍ എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയ എല്‍ജിയുടെ ആദ്യ ആന്‍ഡ്രോയിഡ് സ്മാർട്ട്ഫോൺ ആണിത്.

6.1 ഇഞ്ച് ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗണ 845 പ്രോസസർ, 4ജിബി/6ജിബി റാം, 64ജിബി/128ജിബി സ്റ്റോറേജ്, 16എംപി ഡ്യുവൽ റിയർ ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ, 3000എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.

Ads by Google
Saturday 11 Aug 2018 07.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW