Saturday, August 11, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 06.50 PM

നടനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ അന്തരിച്ചു

Hari Narayanan, Amma Ariyan

കോഴിക്കോട്: നാടക സിനിമാ നടനും തബലിസ്റ്റുമായ ഹരിനാരായണന്‍ അന്തരിച്ചു. ഇന്ന് വൈകിട്ട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. തബല-മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, നടന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. പ്രശസ്ത സംവിധായകന്‍ ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലെ ഹരി എന്ന കഥാപാത്രത്തെയാണ് ഹരി അവതരിപ്പിച്ചത്.

ജോണിന്റെ അടുത്ത സുഹൃത്തായിരുന്നു. നീലാകാശം പച്ചകടൽ ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, കിസ്മത്, ചാർളി എന്നി മലയാള സിനിമകൾക്ക് പുറമെ നിരവധി തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Saturday 11 Aug 2018 06.50 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW