Thursday, September 13, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.33 AM

ആയുര്‍വേദ ഫാര്‍മസി കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

കോട്ടയം: അടൂര്‍ പവിത്ര ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ ആയുര്‍വേദ നഴ്‌സിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു.
ഫൂട്‌ മസാജ്‌ തെറാപ്പി (ഒരു മാസം), ഡിപ്ലോമ ഇന്‍ ആയുര്‍വേദ നഴ്‌സിങ്‌ (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ യോഗ (രണ്ടു മാസം) എന്നീ കോഴ്‌സുകളിക്കേ്‌ അഡ്‌മിഷന്‍ ആരംഭിച്ചത്‌.
പഠനത്തോടൊപ്പം സ്‌റ്റൈപ്പന്റോടുകൂടിയ പരിശീലനത്തിനു സൗകര്യമുണ്ട്‌. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ 100 ശതമാനം ജോലിയും വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിന്‌ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.
2014ലാണ്‌ സ്‌ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്‌. ഹോസ്‌റ്റല്‍, ക്യാന്റീന്‍, ലൈബ്രറി, വിശാലമായ ഫാര്‍മസി, പഞ്ചകര്‍മ തിയറ്ററുകള്‍ എന്നിവ പവിത്രയുടെ പ്രത്യേകതയാണ്‌. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ കായംകുളം പുനലൂര്‍ റോഡില്‍ സെന്‍ട്രല്‍ ജങ്‌ഷനുകിഴക്ക്‌ വൈ.എം.സി.എയ്‌ക്ക് സമീപമാണ്‌ സ്‌ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഫോണ്‍: 0473 4226358.

Ads by Google
Saturday 11 Aug 2018 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW