Friday, November 16, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.27 AM

'ഗോള്‍ഡിന്‌'പ്രത്യേക ഇമോജിയുമായി ട്വിറ്റര്‍

മുംബൈ: അക്ഷയ്‌ കുമാറിന്റെ പുതിയ ബോളിവുഡ്‌ ചിത്രം ഗോള്‍ഡ്‌ അധികരിച്ച്‌ പ്രത്യേക ഇമോജി പുറത്തിറക്കി സാമൂഹിക മാധ്യമമായ ട്വിറ്റര്‍. സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറങ്ങാനിരിക്കുകയാണു സിനിമ.
ഈ ഇമോജി ഉപയോഗിച്ചു സിനിമയെക്കുറിച്ചു ട്വീറ്റ്‌ ചെയ്യാം. ട്വിറ്ററിന്റെ ഹാഷ്‌ടാഗില്‍ പുതിയ ഇമോജി കാണാം.

Ads by Google
Saturday 11 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW