Monday, July 01, 2019 Last Updated 6 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 07.36 PM

പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ സമരത്തിലേക്ക്

RBI

തിരുവന്തപുരം: കാലങ്ങളായി തുടരുന്ന പെന്‍ഷന്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന് സെപ്തംബര്‍ അഞ്ച്, ആറ് തീയതികളില്‍ റിസര്‍വ് ബാങ്ക് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങുന്നു. പെന്‍ഷന്‍ വ്യവസ്ഥകള്‍ ധനകാര്യ മന്ത്രാലയം അംഗികരിക്കാത്തതിനെതുടര്‍ന്നാണ് ജീവനക്കാര്‍ കൂട്ട അവധിയിലേക്കു നീങ്ങാന്‍ തീരുമാനിച്ചത.

സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ഓഫീസേഴ്‌സ് അറിയിച്ചു. യു.എഫ്.അര്‍.ഒയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 20ന് ആര്‍.ബി.ഐ ഗേറ്റ് ഉപരോധിക്കാനും തുടര്‍ന്ന് 27ന് മേഖല മേധാവികള്‍ക്ക് നിവേദനം നന്‍കാനും തീരുമാനിച്ചിട്ടുണ്ട്

രണ്ട് ദിവസത്തെ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുന്നതിനു മുന്നേടിയായി ആഗസ്റ്റ് മുന്നുമുതല്‍ ജീവനക്കാരുടെ ഒപ്പുശേഖരിച്ച്് പ്രാദേശിക മേധാവികള്‍ക്ക് നല്‍കിയിരുന്നു. 2017 നവംബറിലാണ് അവസാനമായി ഇതിനു സമാനമായ സമരം ഉണ്ടായത്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW