Wednesday, April 24, 2019 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.31 AM

പാകിസ്‌താനില്‍ പെണ്‍കുട്ടികളുടെ രണ്ടു സ്‌കൂളുകള്‍ കൂടി കത്തിച്ചു

കറാച്ചി: പാകിസ്‌താനില്‍ വീണ്ടും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ ഭീകരര്‍ അഗ്നിക്കിരയാക്കി. വിദ്യാഭ്യാസത്തിലൂടെ സ്‌ത്രീകള്‍ ശാക്‌തീകരിക്കപ്പെടുന്നതിനെതിരേയുള്ള നീക്കങ്ങളുടെ ഭാഗമായാണു നടപടിയെന്നാണു വിലയിരുത്തപ്പെടുന്നത്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കു നേരേ ഒരാഴ്‌ചയ്‌ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച വടക്കന്‍ ഗില്‍ജിത്‌ ബാള്‍ട്ടിസ്‌താന്‍ പ്രവിശ്യയില്‍ ഭീകരര്‍ 12 സ്‌കൂളുകള്‍ക്കു തീയിട്ടിരുന്നു. ഇതില്‍ പകുതിയും പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള സ്‌കൂളുകളായിരുന്നു.

Ads by Google
Thursday 09 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW