Sunday, November 18, 2018 Last Updated 19 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 07.11 PM

ഫ്രീഡം സെയിലിനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

uploads/news/2018/08/239878/freedom-sale.jpg

രാജ്യം 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് വന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും. ഫ്‌ളിപ്കാര്‍ട്ടില്‍ ഈ മാസം 10നും ആമസോണില്‍ ഒന്‍പതിനുമാണ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഫ്രീഡം സെയില്‍ നടക്കുക

72 മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന ബ്ലോക് ബൂസ്റ്റര്‍ ഡീലുകള്‍ റഷ് അവര്‍ ഡീലുകള്‍, പ്രൈസ് ക്രാസ് ഓഫറുകള്‍ എന്നിവയിലൂടെ വന്‍ ഓഫറുകളാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നത് . നാലുദിവസം നീണ്ടുനില്‍ക്കുന്ന ഓഫറുകളിലൂടെ പരമാവധി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായിരിക്കും ആമസോണിന്റെ ശ്രമം പ്രധാനമായും ഇലക്രോണിക് ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ വിലക്കുറവ് നല്‍കുന്നതെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW