Thursday, September 13, 2018 Last Updated 28 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 03.49 PM

സാന്തോം 2018

uploads/news/2018/08/239856/aust080818a.jpg

മെൽബൺ: സെൻറ് മേരീസ് പാരീഷ് മെൽബോൺ വെസ്റ്റ് പാരീഷ് ഡേ"സാന്തോം 2018" മെൽബോൺ സിറോ മലബാർ രൂപതവികാരി ജനറൽ ഫാദർ ഫ്രാൻസ്സിസ് കോലഞ്ചേരിഉത്‌ഘാടനം ചെയ്തു. 28 ജൂലൈ 2018 നടന്ന ഈപരിപാടിയിൽ പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ വർണമയമായി .

ഫാദർ ജോൺ ഹീലി, ലവേർട്ടൻ പാരീഷ് വികാരി, ഫാദർഎബ്രഹാം നടുകുന്നേൽ, സെൻറ് മേരീസ് പാരീഷ്മെൽബോൺ വെസ്റ്റ് വികാരി, ഇടവക ട്രുസ്റ്റികളായ പോൾചാണ്ടി, ജോസി ജോസഫ്, എബ്രഹാം കൊച്ചുപുരക്കൽ, നെൽസൺ ദേവസിയ, ഫ്രാൻസിസ് ദേവസിയ, പ്രോഗ്രാംകൺവീനർ മൊൻസി അഗസ്റ്റിൻ എന്നിവർ സമീപം.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Wednesday 08 Aug 2018 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW