Monday, November 19, 2018 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.27 PM

റെക്കോഡ് നേട്ടം തുടര്‍ന്ന് ഓഹരി വിപണി: സെന്‍സെക്‌സ് 210 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: ഓഹരി വിപണി ഇന്നും കുതിപ്പ് തുടരുകയാണ്. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 2015.07 പോയന്റ് നേട്ടത്തില്‍ 37,879.18ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 56.30 പോയന്റ് നേട്ടത്തില്‍ 11,447.75ലും എത്തി.

ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്.

ഹത്‌വേ കേബിള്‍ ആന്റ് ഡാറ്റാ, ഇന്‍ടെലക്റ്റ് ഡിസൈന്‍, ഇനോക്‌സ് ലിഷുര്‍, സണ്‍ ഫാര്‍മ്മ അഡ്വാന്‍സ്ഡ്, ക്വാളിറ്റി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

എഡെല്‍വെസിസ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ട്രിഡെന്റ് ലിമിറ്റഡ്, അവന്തി ഫീഡ്‌സ് ലിമിറ്റഡ്, എംഫാസിസ് ലിമിറ്റഡ്, ടിവിഎസ് മോട്ടോര്‍സ് കമ്പനി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW