Tuesday, November 20, 2018 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.05 AM

ഇറാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെടരുത്‌: ലോകത്തിന്‌ മുന്നറിയിപ്പുമായി ട്രംപ്‌

uploads/news/2018/08/239638/1.jpg

വാഷിങ്‌ടണ്‍: ഇറാനുമേല്‍ ചുമത്തിയിരിക്കുന്ന ഉപരോധങ്ങള്‍ ഏറ്റവും കഠിനമേറിയതാണെന്നും അവരുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍നിന്നു ലോകരാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌.
ഇറാനുമായി വ്യാപാരം നടത്തുന്നവര്‍ അമേരിക്കയുമായി വ്യാപാരത്തിലേര്‍പ്പെടില്ലെന്നും ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Wednesday 08 Aug 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW