Wednesday, January 16, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.25 PM

പരീക്ഷ മാറ്റി

മോട്ടോര്‍ വാഹന പണിമുടക്കിനെതുടര്‍ന്ന്‌ ഇന്ന്‌ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്‌ -സപ്ലിമെന്ററി പരീക്ഷ മാറ്റി. മാറ്റിയ പരീക്ഷ ഒന്‍പതിന്‌ നടക്കും. കേരള, എ,.ജി, കണ്ണൂര്‍, കാലിക്കറ്റ്‌ സര്‍വകലാശാലകളും ഇന്ന്‌ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

Ads by Google
Monday 06 Aug 2018 10.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW