Tuesday, November 20, 2018 Last Updated 19 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.00 PM

ഇന്തോനീഷ്യ: ഭൂചലനത്തില്‍ മരണം 90 ആയി

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ലംബോക്കില്‍ ഞായറാഴ്‌ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. 209 പേര്‍ക്ക്‌ പരുക്കേറ്റു. റിക്‌ടര്‍ സകെ്‌യിലില്‍ ഏഴ്‌ രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആയിരകണക്കിനു കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു.
ആയിരക്കണക്കിന്‌ ആളുകള്‍ ഭവനരഹിതരായി. ഈ മേഖലയില്‍ കുടുങ്ങിയ ആയിരത്തോളം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Monday 06 Aug 2018 10.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW