Friday, September 14, 2018 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.00 PM

ഹൈപ്പര്‍സോണിക്‌ വിമാനവുമായി ചൈന

ബെയ്‌ജിങ്‌: ഏതു മിസൈല്‍ പ്രതിരോധ സംവിധാനത്തെയും അതിജീവിക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക്‌ വിമാനം യാഥാര്‍ഥ്യമാക്കിയെന്നു ചൈന. അണ്വായുധപോര്‍മുന വഹിക്കാന്‍ ഈ വിമാനത്തിനുകഴിയും. ഇത്തരം വിമാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള റഷ്യയുടെയും അമേരിക്കയുടെയും ശ്രമങ്ങള്‍ പരീക്ഷണഘട്ടത്തിലാണ്‌.

Ads by Google
Monday 06 Aug 2018 10.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW