Thursday, February 21, 2019 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.00 PM

ഡ്രോണ്‍ ആക്രമണം: അഞ്ചു പേര്‍ അറസ്‌റ്റില്‍

കരാക്കസ്‌: ഡ്രോണ്‍ ഉപയോഗിച്ച്‌ വെനസ്വേല പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്‌റ്റില്‍.
ഡ്രോണ്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും വെനസ്വേലന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കരാക്കസില്‍ ശനിയാഴ്‌ച സൈനിക പരേഡില്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോളായിരുന്നു ആക്രമണം. ഒരു കിലോഗ്രാം ഭാരമുള്ള സ്‌ഫോടക വസ്‌തുക്കളായിരുന്നു ഡ്രോണിലുണ്ടായിരുന്നതെന്നു വെനസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു.

Ads by Google
Monday 06 Aug 2018 10.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW