Wednesday, June 26, 2019 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 01.32 AM

ഡേറ്റിങ്‌ ആപ്പുമായി ഫെയ്‌സ്ബുക്ക്‌

uploads/news/2018/08/239243/in3.jpg

ന്യൂയോര്‍ക്ക്‌: ഉപയോക്‌താക്കളെ ആകര്‍ഷിക്കാന്‍ ഡേറ്റിങ്‌ ആപ്ലിക്കേഷനുമായി ഫെയ്‌സ്‌ബുക്ക്‌. അഞ്ച്‌ വിഭാഗം ആളുകള്‍ക്ക്‌ ഇണയെ തേടാനുള്ള അവസരമാകും ഫെയ്‌സ്‌ബുക്ക്‌ ഡേറ്റിങ്ങില്‍ ഉണ്ടാകുക.
പുരുഷന്‍, സ്‌ത്രീ, ട്രാന്‍സ്‌ വുമണ്‍, ട്രാന്‍സ്‌ മാന്‍, പുരുഷനോ സ്‌ത്രീയോ ആയി അറിയപ്പെടാന്‍ താല്‍പര്യമില്ലാത്തര്‍ എന്നിവര്‍ക്ക്‌ ഡേറ്റിങ്‌ സൈറ്റ്‌ ഉപയോഗിക്കാം. ഉപയോക്‌താവിനു ഫെയ്‌സ്‌ബുക്കിലുള്ള സുഹൃത്തുക്കളെ ഫെയ്‌സ്‌ബുക്ക്‌ ഡേറ്റിങ്ങിലെ വിവരങ്ങള്‍ കാണുന്നതില്‍നിന്നു തടയാനാകും. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്‌. ഏതാനുംമാസങ്ങള്‍ക്കകം പുതിയ ആപ്‌ വിപണിയിലെത്തും.

Ads by Google
Monday 06 Aug 2018 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW